കുന്നോത്ത്പറമ്പ് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഓട്ടോമാറ്റിക്ക് ബയോകെമിസ്റ്ററി ലാബ് തുടങ്ങി

കുന്നോത്ത്പറമ്പ് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഓട്ടോമാറ്റിക്ക് ബയോകെമിസ്റ്ററി ലാബ് തുടങ്ങി
Oct 14, 2025 07:57 PM | By Rajina Sandeep

(www.panoornews.in)ചെണ്ടയാട് നിള്ളങ്ങലിലെ കുന്നോത്ത്പറമ്പ് കുടുംബാരോഗ്യത്തിൽ പുതുതായി സ്ഥാപിച്ച അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ബയോകെമിസ്റ്ററി ലാബ് കെ.പി.മോഹനൻ

എംഎൽഎ ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കായുള്ള കളിസ്ഥലം,

ഐസിടിസി ജ്യോതിസ് കേന്ദ്രം, ഇ- ഹെൽത്ത് യുഎച്ച്ഐഡി കാർഡ് വിതരണം എന്നിവയുടെയും ഉദ്ഘാടനം

എംഎൽഎ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ്

കെ. ലത അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ഉഷ രയരോത്ത് , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. മഹിജ , വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ.പി. അനിത, വാർഡ് മെമ്പർമാരായ ജിഷ , ജനകരാജ്,

എച്ച്എംസി മെമ്പർമാരായ

കരുവാങ്കണ്ടി ബാലൻ, പ്രജീഷ്

പൊന്നത്ത്, പി.വി. ജയാനന്ദൻ, കെ.മുകുന്ദൻ മാസ്റ്റർ,മൊയ്തു പത്തായത്തിൽ, ഡോ: രശ്മി മാത്യു, ഡോ:വി.പി. ഷൈന, എന്നിവർ സംസാരിച്ചു. മെഡിക്കൽ ഓഫീസർ

ദീക്ഷിത് ശശിധരൻ സ്വാഗതവും ഡോ : ബീന

നന്ദിയും പറഞ്ഞു. പ്രശസ്ത സേവനത്തിന് ശേഷം സ്ഥലം മാറിപോകുന്ന ജീവനക്കാർക്കുള്ള ഉപഹാരവുംഎംഎൽഎ നൽകി.

Automatic biochemistry lab launched at Kunnothparamba Family Health Center

Next TV

Related Stories
ബസ് ജീവനക്കാരുടെ ശ്രദ്ധക്ക്, സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട ; ബസ് സ്റ്റാൻ്റിൽ ടിക്കറ്റ് മാലിന്യം വലിച്ചെറിഞ്ഞതിന് കുടജാദ്രി ബസ്സിന് പിഴയിട്ട് തലശ്ശേരി നഗരസഭ ആരോഗ്യ വിഭാഗം.

Oct 14, 2025 09:06 PM

ബസ് ജീവനക്കാരുടെ ശ്രദ്ധക്ക്, സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട ; ബസ് സ്റ്റാൻ്റിൽ ടിക്കറ്റ് മാലിന്യം വലിച്ചെറിഞ്ഞതിന് കുടജാദ്രി ബസ്സിന് പിഴയിട്ട് തലശ്ശേരി നഗരസഭ ആരോഗ്യ വിഭാഗം.

ബസ് ജീവനക്കാരുടെ ശ്രദ്ധക്ക്, സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട ; ബസ് സ്റ്റാൻ്റിൽ ടിക്കറ്റ് മാലിന്യം വലിച്ചെറിഞ്ഞതിന് കുടജാദ്രി ബസ്സിന് പിഴയിട്ട് തലശ്ശേരി...

Read More >>
കൊല്ലത്ത് ഷോക്കേറ്റ് മരിച്ച സ്കൂൾ വിദ്യാർത്ഥി മിഥുനിൻ്റെ കുടുംബത്തിന് സഹായ ഹസ്തവുമായി ഭാരത് സകൗട്ട് ആൻ്റ് ഗൈഡ്സ് ചൊക്ലി ലോക്കൽ അസോസിയേഷൻ ; 30,000 രൂപ കൈമാറി

Oct 14, 2025 08:37 PM

കൊല്ലത്ത് ഷോക്കേറ്റ് മരിച്ച സ്കൂൾ വിദ്യാർത്ഥി മിഥുനിൻ്റെ കുടുംബത്തിന് സഹായ ഹസ്തവുമായി ഭാരത് സകൗട്ട് ആൻ്റ് ഗൈഡ്സ് ചൊക്ലി ലോക്കൽ അസോസിയേഷൻ ; 30,000 രൂപ കൈമാറി

കൊല്ലത്ത് ഷോക്കേറ്റ് മരിച്ച സ്കൂൾ വിദ്യാർത്ഥി മിഥുനിൻ്റെ കുടുംബത്തിന് സഹായ ഹസ്തവുമായി ഭാരത് സകൗട്ട് ആൻ്റ് ഗൈഡ്സ് ചൊക്ലി ലോക്കൽ അസോസിയേഷൻ...

Read More >>
കതിരൂരിലെ റൗഷാനത്ത് എവിടെ..? ; 23 കാരിയെ കാണാതായ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്

Oct 14, 2025 06:16 PM

കതിരൂരിലെ റൗഷാനത്ത് എവിടെ..? ; 23 കാരിയെ കാണാതായ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്

കതിരൂരിലെ റൗഷാനത്ത് എവിടെ..? ; 23 കാരിയെ കാണാതായ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി...

Read More >>
ചമ്പാട് അരയാക്കൂലിൽ റെഡ് സ്റ്റാർ ക്ലബ് നിർമ്മാണ ഫണ്ട് കണ്ടെത്താൻ പ്രഥമൻ ചലഞ്ച് സംഘടിപ്പിച്ചു.

Oct 14, 2025 02:56 PM

ചമ്പാട് അരയാക്കൂലിൽ റെഡ് സ്റ്റാർ ക്ലബ് നിർമ്മാണ ഫണ്ട് കണ്ടെത്താൻ പ്രഥമൻ ചലഞ്ച് സംഘടിപ്പിച്ചു.

ചമ്പാട് അരയാക്കൂലിൽ റെഡ് സ്റ്റാർ ക്ലബ് നിർമ്മാണ ഫണ്ട് കണ്ടെത്താൻ പ്രഥമൻ ചലഞ്ച്...

Read More >>
കുത്തനെ കയറിയും, ഇറങ്ങിയും സ്വർണ വില ; 2,400 രൂപ കൂടിയതിന് പിന്നാലെ പവന് 1,200 രൂപയുടെ ഇടിവ്

Oct 14, 2025 02:05 PM

കുത്തനെ കയറിയും, ഇറങ്ങിയും സ്വർണ വില ; 2,400 രൂപ കൂടിയതിന് പിന്നാലെ പവന് 1,200 രൂപയുടെ ഇടിവ്

കുത്തനെ കയറിയും, ഇറങ്ങിയും സ്വർണ വില ; 2,400 രൂപ കൂടിയതിന് പിന്നാലെ പവന് 1,200 രൂപയുടെ...

Read More >>
Top Stories

News Roundup

News from Regional Network

Entertainment News

//Truevisionall